ഏർലി ഇൻ്റർവൻഷൻ സെൻ്റർ പത്തനംതിട്ടയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട നഗരസഭ കൗൺസിലർമാരും, ആശ പ്രവർത്തകരെയും പങ്കെടുപ്പിച്ചു തണൽ ദയാ റിഹാബിറ്റേഷൻ ട്രസ്റ്റിൻ്റെ നേതൃത്ത്വിൽ 2026 ഏപ്രിൽ മാസം ആരംഭിക്കാൻ പോകുന്ന ഏർലി ഇൻ്റർവെൻഷൻ സെൻ്ററിനെ കുറിച്ചുള്ള ബോധവത്കരണ പരിപാടി ‘ തണലേകാൻ തണലിനൊപ്പം’ എന്ന പരിപാടി നടത്തി. പത്തനംതിട്ട നഗരസഭ കൗൺസിലർമാരും ആശ പ്രവർത്തകരും പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൺ സിഡു അനിൽ ഉദ്ഘാടനം ചെയ്തു.

തണൽ പത്തനംതിട്ട പ്രസിഡൻ്റ് എം എച്ച് സലീമിൻ്റെ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ എ സഗീർ, പ്രതിപക്ഷ നേതാവ് പി കെ അനീഷ്, ഡോ. കെ മാത്യു, കാഞ്ഞിരപ്പള്ളി യൂണിറ്റ് വർക്കിംഗ് പ്രസിഡൻ്റ് റിയാസ്, ബെൻസി പോൾ, നജുമ നജീബ്, പ്രയ്സ് പ്രസാദ്, സച്ചു, മെഹബൂബ് അഹ്മദ്, നവാസ്, നിഷാദ്, റിയാസ് മുരുപ്പേൽ, അബ്ദുൽ അസീസ്, മുജീബ് റഹ്മാൻ, ഷെബിൻ വി ഷെയ്ക്ക് തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...