പ്രിയങ്കയുടെ അറസ്റ്റ് ; പ്രതിഷേധ പ്രകടനം നടത്തി കോൺഗ്രസ്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രിയങ്കയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ പത്തനംതിട്ട ഈസ്റ്റ് മണ്ഡലം കമ്മിറ്റി കുമ്പഴയിൽ നടത്തിയ പ്രകടനവും യോഗവും മണ്ഡലം  ഡിസിസി സെക്രട്ടറി സാമുവേൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സജി അലക്സാണ്ടർ അധ്യക്ഷ വഹിച്ചു. ഡിസിസി സെക്രട്ടറി എംസി ഷെരിഫ്, എ ഫാറൂഖ്, നാസർ തൊണ്ടമണ്ണിൽ, അഫ്സൽ ആനപ്പാറ, അബിക വേണു, രാജൂ നെടുവേലിമണ്ണിൽ എംഎം പി ഹസ്സൻ ബിജു പനക്കൽ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...