മാമ്പഴം കഴിക്കുന്നത് ശരീര ഭാരം വർദ്ധിപ്പിക്കുമോ ? വാസ്തവം അറിയാം

For full experience, Download our mobile application:
Get it on Google Play

മാമ്പഴം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മാമ്പഴം കഴിച്ചാൽ വണ്ണം കൂടുമോ എന്നു കരുതി കഴിക്കാൻ മടികാണിക്കാറുമുണ്ട്. എന്നാൽ എന്താണ് ഇതിന്റെ വാസ്തവം അറിയാം.  വിറ്റാമിൻ എ, വിറ്റാമിൻ സി, കോപ്പർ, ഫോളേറ്റ് എന്നിവ അടങ്ങിയ മാമ്പഴങ്ങൾക്ക് പോഷകഗുണമുണ്ട്. അതിൽ ഒരു ശതമാനം കൊഴുപ്പ് മാത്രമേയുള്ളൂ.

മാമ്പഴത്തിലെ ഡയറ്ററി ഫൈബർ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് ന്യൂട്രീഷ്യനിസ്റ്റ്  പറയുന്നു. മാമ്പഴം മിൽക്ക് ഷേക്ക്, ഐസ് ക്രീം, ജ്യൂസ്, ക്രീം, മംഗോ പൈ തുടങ്ങിയവയുടെ രൂപത്തിൽ കഴിച്ചാൽ അത് ഭാരം കൂടാൻ ഇടയാക്കും. ഇവയിലെല്ലാം പഞ്ചസാര കൂടുതലുണ്ട്. ഇത് ശരീരഭാരം കൂടാൻ കാരണമാകും. ഗുണങ്ങൾ ലഭിക്കാൻ പഴം പഴമായി തന്നെ കഴിക്കണമെന്നും അവർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...