ഇത് കഴിച്ചാൽ അമിതവണ്ണവും കൊളസ്ട്രോളും പടി കടക്കും ; തയാറാക്കാൻ നിമിഷങ്ങൾ മാത്രം

For full experience, Download our mobile application:
Get it on Google Play

സാലഡെ’ എന്ന ഫ്രഞ്ച് പദത്തിൽനിന്നാണ് ‘സാലഡ്’ എന്ന പേര് വന്നതെന്നു കരുതുന്നു. പാചകം ചെയ്യാത്ത ആഹാരങ്ങളിൽ പ്രധാനമാണ് സാലഡ്. പോഷകസമ്പുഷ്ടവും ആരോഗ്യദായകവുമായ ഭക്ഷണമാണ് സാലഡ്. പച്ചക്കറികൾ, ധാന്യങ്ങൾ, പഴവർഗങ്ങൾ, ഇലകൾ, മുളപ്പിച്ച പയറുവർഗങ്ങൾ, തേൻ, പാൽ, പാലുൽപന്നങ്ങൾ എന്നിവകൊണ്ടെല്ലാം സാലഡുകൾ തയാറാക്കാം. ആരോഗ്യഭക്ഷണം എന്ന നിലയിൽ സമീപകാലത്ത് സാലഡിനോട് ആളുകൾക്കു താൽപര്യം വർധിച്ചിട്ടുണ്ട്. പുതുതലമുറയിലുള്ളവരും വിദേശ മലയാളികളുമാണ് സാലഡിനോടു കൂടുതൽ ഇഷ്ടം കാണിക്കുന്നത്. മുഖ്യഭക്ഷണത്തിനു മുൻപുള്ള ലഘുഭക്ഷണമായും ഭക്ഷണത്തോടൊപ്പവും ഭക്ഷണശേഷവുമെല്ലാം സാലഡ് കഴിക്കാം. ഇന്നു ചിലര്‍ ഒരു നേരത്തെ ആഹാരമായിത്തന്നെ സാലഡ് കഴിക്കുന്നു. സാലഡുകൾക്ക് ഭക്ഷണമൂല്യം മാത്രമല്ല ഔഷധമൂല്യവുമുണ്ട്. പ്രതിരോധശക്തി കൈവരിക്കാനും പ്രമേഹം, പ്രമേഹാനുബന്ധരോഗങ്ങൾ, അമിതവണ്ണം, അമിത കൊളസ്ട്രോൾ, അധിക രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും സാലഡ് ഉപകരിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ വൈദ്യുതി മുടക്കം പതിവാകുന്നു : ജനം പ്രതിസന്ധിയില്‍

0
കോന്നി : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ...

പഞ്ചായത്ത് പ്രസിഡണ്ടിന് ലഭിച്ച ഓണം ഉത്സവബത്ത ഉപയോഗിച്ച് റോഡിലെ കാട് വെട്ടിത്തെളിച്ചു : മാതൃകയായി...

0
റാന്നി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് സർക്കാർ അനുവദിച്ച ഓണം...

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ വിശേഷാൽ നാഗപൂജ നടന്നു

0
കോന്നി : കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നാഗരാജന്റെയും...

കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി

0
കണ്ണൂര്‍: കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി. കണ്ണൂര്‍...