ഇഡി റെയ്ഡ് : സിപിഎം പ്രതിഷേധം പിണറായിയോടുള്ള സ്നേഹം കൊണ്ടല്ലെന്ന് കെ. മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിലും അതിനെതിരെ സിപിഎം നടത്തുന്ന പ്രതിഷേധങ്ങളിലും രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പിണറായിയുടെ മകളെ സംരക്ഷിക്കാനാണ് സിപിഎം പ്രവർത്തകർ തെരുവിൽ ഇറങ്ങുന്നതെന്നും, ഈ പ്രതിഷേധം പിണറായി വിജയനോടുള്ള സ്നേഹം കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസിയായ ഇഡിയുടെ നടപടികളോട് കോൺഗ്രസിന് പൂർണ്ണ യോജിപ്പില്ലെന്നും ഇഡിയെ തങ്ങൾക്ക് അത്ര വലിയ വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇഡിയുടെ അന്വേഷണത്തെ തങ്ങൾ അത്ര ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പിണറായിയുടെ മകളെ സംരക്ഷിക്കാൻ പാർട്ടി വാർത്താ സമ്മേളനം വിളിക്കുന്നതും പ്രവർത്തകർ തെരുവിൽ ഇറങ്ങുന്നതും എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. പിണറായി വിജയനെ പാർട്ടി മീറ്റിംഗുകളിൽ ചീത്ത വിളിക്കുന്നവരാണ് ഇപ്പോൾ തെരുവിൽ ഇറങ്ങിയിരിക്കുന്നതെന്നും, സർക്കാർ സ്ഥാപനങ്ങൾ നശിപ്പിക്കാനുള്ള ദുഷ്ടബുദ്ധിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

‘എസ്ഐആർ രക്തരഹിത കൂട്ടക്കൊല’ ; വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി പ്രകാശ്...

0
ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത...

കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്

0
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്. സി...