എഎപി എംഎൽഎയിൽനിന്ന് 32 ലക്ഷം രൂപ ഇഡി പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

ന്യൂ​​ഡ​​ല്‍​​ഹി: പ​​ഞ്ചാ​​ബി​​ലെ ആം ​​ആ​​ദ്മി പാ​​ര്‍​​ട്ടി എം​​എ​​ല്‍​​എ ജ​​സ്‌​​വ​​ന്ത് സിം​​ഗ് ഗ​​ജ്ജാ​​ന്‍ മ​​ജ്റി​​യു​​ടെ​​യും കൂ​​ട്ടാ​​ളി​​ക​​ളു​​ടെ​​യും പ​​ക്ക​​ല്‍​​നി​​ന്ന് എ​​ന്‍​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് 32 ല​​ക്ഷം രൂ​​പ​​യും ഏ​​താ​​നും മൊ​​ബൈ​​ല്‍ ഫോ​​ണു​​ക​​ളും പി​​ടി​​ച്ചെ​​ടു​​ത്തു. ബാ​​ങ്ക് വാ​​യ്പാ ത​​ട്ടി​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ല്‍ കേ​​സി​​ലാ​​യി​​രു​​ന്നു റെ​​യ്ഡ്. എം​​എ​​ല്‍​​എ​​യു​​ടെ​​യും കൂ​​ട്ടാ​​ളി​​ക​​ളു​​ടെ​​യും വീ​​ടു​​ക​​ളി​​ലും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലു​​മാ​​യി​​രു​​ന്നു എ​​ന്‍​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് റെ​​യ്ഡ് ന​​ട​​ത്തി​​യ​​ത്. ലു​​ധി​​യാ​​ന, മ​​ലേ​​ര്‍​​കോ​​ട്‌​​ല, ഖ​​ന്ന, പാ​​യ​​ല്‍, ധു​​രി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു ഇ​​ഡി റെ​​യ്ജ്. അ​​മ​​ര്‍​​ഗ​​ഡ് മ​​ണ്ഡ​​ല​​ത്തെ​​യാ​​ണ് ജ​​സ്‌​​വ​​ന്ത് സിം​​ഗ് ഗ​​ജ്ജാ​​ന്‍ മ​​ജ്‌​​റ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത്. രാ​​ഷ്‌​​ട്രീ​​യ ​​വൈ​​രാ​​ഗ്യം​​മൂ​​ല​​മാ​​ണ് ഇ​​ഡി റെ​​യ്ഡെ​​ന്നാ​​ണ് എ​​എ​​പി പ​​ഞ്ചാ​​ബ് യൂ​​ണി​​റ്റി​​ന്‍റെ പ്ര​​തി​​ക​​ര​​ണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം : പഴകുളം സ്വദേശിക്ക് തടവും പിഴയും

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച പ്രതിക്ക് അടൂർ...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...