എടപ്പാള്‍ പൊന്നാനി റോഡ് ഇനി ഹൈടെക് ,ബെല്ലടിച്ചടിച്ചാല്‍ ഓട്ടോ അരികിലെത്തും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം:  മലപ്പുറം എടപ്പാള്‍ പൊന്നാനി റോഡില്‍ ഇനി ബെല്ലടിച്ചടിച്ചാല്‍ ഓട്ടോ അരികിലെത്തും.   തൊഴിലാളികള്‍ ചേര്‍ന്ന് ബ്ലൂടൂത്ത് ബെല്‍ സ്ഥാപിച്ചതോടെയാണ് എടപ്പാള്‍ പൊന്നാനി റോഡ് ഹൈടെക്കായിരിക്കുന്നത്.   ടൗണില്‍ പൊന്നാനി റോഡിലുള്ള സ്വിച്ചിട്ടാല്‍ ഓട്ടോ സ്റ്റാന്‍ഡിനോട് ചേര്‍ന്ന് അലാം ശബ്ദിക്കും.  അപ്പോള്‍ മുന്നിലുള്ള ഓട്ടോ ബെല്ലിന് അരികിലെത്തും.   ഇന്ധന വില വര്‍ധനവും ഓട്ടം ഇല്ലാത്ത സാഹചര്യവും മറികടക്കാന്‍ കഴിയും എന്ന പ്രതീക്ഷയും ഇതിന് പിന്നിലുണ്ട്.

പ്രായമായവര്‍ ഉള്‍പ്പെടെ റോഡ് കടന്ന് മറുവശത്തെത്തി ഓട്ടോ വിളിക്കുന്നതിലുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പുതിയ സംവിധാനം ഒരുക്കിയത്.   പൊന്നാനി റോഡിലെ ചൈതന്യ വെജിറ്റബിള്‍സിന് മുന്‍വശത്തെ പോസ്റ്റില്‍ ആണ് സ്വിച്ച്‌ സ്ഥാപിച്ചിട്ടുള്ളത്.   മറ്റു റോഡുകളിലും ഈ രീതിയില്‍ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് ഡ്രൈവര്‍മാര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...