ക്ലാസ് മുറിയില്‍ സുഗന്ധദ്രവ്യം തറയില്‍ വീണു,ശ്വസിച്ച വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം അഞ്ചലില്‍ ക്ലാ​സ് മു​റി​യി​ല്‍ വി​ദ്യാ​ര്‍​ഥി​യു​ടെ ബാ​ഗി​ല്‍​നി​ന്ന്​ അ​ത്ത​ര്‍കു​പ്പി ത​റ​യി​ല്‍ വീ​ണ് പൊ​ട്ടി​യ​തി​നെ​തു​ട​ര്‍​ന്ന് രൂ​ക്ഷ​ഗ​ന്ധം ശ്വ​സി​ച്ച വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം.

അ​ഞ്ച​ല്‍ ഈ​സ്റ്റ് ഗ​വ. സ്കൂ​ളി​ലെ പ​ത്താം​ത​ര​ത്തി​ലെ അ​ഞ്ച് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കാ​ണ് ശ്വാ​സ​ത​ട​സ്സ​വും ത​ല​ക​റ​ക്ക​വു​മു​ണ്ടാ​യ​ത്.  അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ട​ന്‍​ത​ന്നെ കു​ട്ടി​ക​ളെ തൊ​ട്ട​ടു​ത്ത സി.​എ​ച്ച്‌.​സി​യി​ലെ​ത്തി​ച്ച്‌ ചി​കി​ത്സ ന​ല്‍​കി.  വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വം.   ബാ​ഗി​ല്‍​നി​ന്ന്​ പു​സ്ത​കം എ​ടു​ക്കു​ന്ന​തി​നി​ടെ അ​ത്ത​ര്‍ കു​പ്പി അ​ബ​ദ്ധ​ത്തി​ല്‍ ത​റ​യി​ല്‍ വീ​ണ്​ പൊ​ട്ടി​യ​പ്പോ​ഴു​ണ്ടാ​യ രൂ​ക്ഷ​ഗ​ന്ധം ശ്വ​സി​ച്ച​തു​മൂ​ല​മാ​ണ് കു​ട്ടി​ക​ള്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത് എ​ന്നാ​ണ്​ വി​വ​രം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....