കരാര്‍ തുക 58 കോടി ; ഇ‌ടപ്പള്ളി–മണ്ണുത്തി ദേശീയപാത അറ്റകുറ്റപ്പണിക്ക് പുതിയ കമ്പനി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇ‌ടപ്പള്ളി–മണ്ണുത്തി ദേശീയപാത അറ്റകുറ്റപ്പണിക്ക് പുതിയ കമ്പനി, കരാര്‍ തുക 58 കോടി. ഇടപ്പള്ളി–മണ്ണുത്തി ദേശീയപാത അറ്റകുറ്റപ്പണിക്കുള്ള കരാര്‍ കൊച്ചിയിലെ ഇ.കെ.കെ കമ്പനിക്ക്. 12 കിലോമീറ്റര്‍ ദേശീയപാതയുടെയും 24 കിലോമീറ്റര്‍ സര്‍വീസ് റോഡിന്റെയും ടാറിങ്ങും ചാലക്കുടി അടിപ്പാതയും ആറുമാസത്തിനകം പൂര്‍ത്തിയാക്കണം. ജി.എസ്.ടി ഇല്ലാതെ 58 കോടി രൂപയാണ് കരാര്‍ തുക. അറ്റകുറ്റപ്പണിയില്‍ വീഴ്ചവരുത്തിയ ഗുരുവായൂര്‍ ഇന്‍ഫ്രാ കമ്പനിയില്‍ നിന്ന് ഈ തുകയും 25 ശതമാനം പിഴയും ഈടാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...