അജ്ഞാത പനി ബാ​ധി​ച്ച്‌ എ​ട്ട് കു​ട്ടി​ക​ള്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ച​ണ്ഡി​ഗ​ഡ് : പ​നി ബാ​ധി​ച്ച്‌ എ​ട്ട് കു​ട്ടി​ക​ള്‍ മ​രി​ച്ചു. ഹ​രി​യാ​ന​യി​ലെ പ​ല്‍​വാ​ല്‍ ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ലാണ് സംഭവം. പത്ത് ദിവസത്തിനുള്ളില്‍ എട്ട് കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സ​മാ​ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 44 പേരെ വിവിധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മ​ര​ണ​കാ​ര​ണം കണ്ടെത്താനുള്ള തീവ്ര പരാശ്രമത്തിലാണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍​. പ്ലേറ്റ് ലെറ്റ് കുറവാണ് പ്രധാനമായും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ കാണുന്ന ലക്ഷണങ്ങളില്‍ ഒന്ന്. ‘പനി ബാധിച്ചു കുഞ്ഞുങ്ങള്‍ മരിക്കുകയാണ്.

ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. മരുന്നു വിതരണം നടത്തുന്നു. വീടുകളില്‍ ശുചിത്വക്കുറവുള്ളതായി കണ്ടെത്തി. പനിയുടെ കാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്’ പല്‍വാല്‍ ജില്ല സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ വിജയ് കുമാര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...