വിജിലന്റ് ഗ്രൂപ്പ് വാരാചരണത്തിന്റെ ഭാഗമായി ഏക്താ 2021 സിഡിഎസ് തല ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ വിജിലന്റ് ഗ്രൂപ്പ് വാരാചരണത്തിന്റെ ഭാഗമായി ഏക്താ 2021 സിഡിഎസ് തല ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ ജോണ്‍സന്‍ വിളവിനാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി തോമസ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് മെമ്പര്‍ വി.ജി ശ്രീവിദ്യ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ് കുമാര്‍, കെ.സി അജയന്‍, റിജു കോശി, അന്നമ്മ, മിനി വര്‍ഗീസ്, സിഡിഎസ് അംഗങ്ങള്‍, 14 വാര്‍ഡിലേയും വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എസ്.മാലിനി, കമ്മ്യൂണിറ്റി കൗണ്‍സിലറായ രാധിക ഉത്തമന്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി ഉദ്യോഗസ്ഥരായ അഡ്വ.കെ.അശ്വതി, പി.എന്‍ ഓമന, വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.എസ് ഗീതാലക്ഷ്മി, കെ.എം കവിത എന്നിവര്‍ ക്ലാസ് നയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...