എലത്തൂര്‍ പ്രശ്‌ന പരിഹാരത്തിന് യോഗം വിളിച്ച് ചേര്‍ത്ത് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

എലത്തൂര്‍ : എലത്തൂര്‍ പ്രശ്‌ന പരിഹാരത്തിന് യോഗം വിളിച്ചു ചേര്‍ത്ത് കോണ്‍ഗ്രസ്. മണ്ഡലം- ബ്ലോക്ക് -ഡിസിസി ഭാരവാഹികളുടെ യോഗമാണ് വിളിച്ചു ചേര്‍ത്തത്. പോഷക സംഘടന ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് മുന്‍പ് പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം ജില്ലാ നേതൃത്വത്തെ അറിയിച്ചു. എം കെ രാഘവന്‍ എംപി അടക്കമുള്ളവരുടെ തീരുമാനം കോണ്‍ഗ്രസ് സീറ്റ് തിരിച്ചെടുക്കണമെന്നാണ്. എന്നാല്‍ എന്‍സികെ നേതാവ് മാണി സി കാപ്പന്‍ ഇതിന് തയാറായിട്ടില്ല. സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരിയും എം കെ രാഘവന്‍ എംപിക്ക് എതിരെ രംഗത്തെത്തിയിരുന്നു. മുന്നണി മര്യാദ പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...