കുമ്പനാട് നിന്നും മാനസിക അസ്വാസ്ഥ്യമുള്ള വയോധികയെ കാണാതായി : അന്വേഷണത്തില്‍ പങ്കാളികളാകുക

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : മാനസിക അസ്വാസ്ഥ്യമുള്ള വയോധികയെ വീട്ടിൽ നിന്നും കാണാതായതായി പരാതി. കോയിപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ കുമ്പനാട് പുറമറ്റം കൊച്ചേട്ടുകാലായിൽ വീട്ടിൽ വത്സമ്മ തോമസ് (73) നെ ആണ് കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായത്. ഇവരുടെ ഭർത്താവ് എബ്രഹാം മാത്യുവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കോയിപ്രം പോലീസ് അന്വേഷണം ആരംഭിച്ചു. മാനസിക പ്രശ്നങ്ങളുള്ള ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോയിപ്പുറം പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ – എസ്.എച്ച്.ഓ കോയിപ്പുറം – 9497947146. കോയിപ്പുറം പോലീസ് സ്റ്റേഷന്‍ – 9497908573, 0469-2660246

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....