തെരഞ്ഞെടുപ്പ് തോൽവി : സിപിഎം സംസ്ഥാന സമിതിയിൽ പാർട്ടി നേതൃത്വത്തിന് നിശിത വിമർശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം. നേതൃത്വത്തിനെതിരെ നിശിത വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഭരണവിരുദ്ധ വികാരം ഇല്ലെന്ന സെക്രട്ടേറിയറ്റ് റിപ്പോർട്ട് സംസ്ഥാന സമിതിയിലേക്കും എത്തി. വീഴ്ചയുണ്ടായത് പാർട്ടി നേതൃത്വത്തിനെന്ന് റിപ്പോർട്ടിൽ പറയുന്നു. എല്ലാതലത്തിലും സംഘടനാ വീഴ്ച സംഭവിച്ചുവെന്നും പാർട്ടിയിൽ വേണ്ടത് അടിമുടി തിരുത്താണെന്നും റിപ്പോർട്ടിൽ പറയുന്നു. ജനങ്ങൾക്ക് മനസിലാകും വിധം പാർട്ടി നയം വിശദീകരിക്കാനായില്ല. നയപരമായ പ്രശ്നങ്ങളിൽ നേതൃത്വം വ്യക്തത വരുത്തിയില്ല. കണ്ണൂരിലെ കലാപം സംസ്ഥാനത്താകെ തിരിച്ചടിയായി എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പിഎംശ്രീ വിവാദത്തിൽ സിപിഐ സമീപനം തെറ്റാണെന്നും വിമർശനമുയർന്നിട്ടുണ്ട്. വികലമായ രാഷ്ട്രീയ കൗശലമാണ് സിപിഐ നേതൃത്വം പ്രകടിപ്പിച്ചത്. ബിജെപി ഡീൽ ആക്ഷേപത്തിന് ശക്തിപകരാൻ ഇടയാക്കി. കേരളാ കോൺഗ്രസിന്റെ അസ്ഥിരത ക്രൈസ്തവ വോട്ടുകളിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും വിമർശനമുയർന്നു. വിശദമായ ചർച്ചയാണ് സംസ്ഥാന സമിതിയിൽ നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...