തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം ; കോട്ടയത്ത്​ നെഞ്ചിടിപ്പോടെ മുന്നണികളും സ്ഥാനാർഥികളും

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം വ​രാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ, കൂ​ട്ടി​യും കി​ഴി​ച്ചും വി​ജ​യം ഉ​റ​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും എ​ല്ലാ ​മു​ന്ന​ണി​ക​ളി​ലും നെ​ഞ്ചി​ടി​പ്പ്​ പ്ര​ക​ടം. വോ​ട്ടി​ങ്​ ശ​ത​മാ​ന​ത്തി​ൽ വ​ന്ന കു​റ​വും വോ​ട്ട​ർ​മാ​രു​ടെ നി​സ്സം​ഗ​ത​യു​മാ​ണ്​ മു​ന്ന​ണി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്​. കോ​ട്ട​യം മ​ണ്ഡ​ല​ത്തി​ൽ ഇ​ക്കു​റി അ​ടി​യൊ​ഴു​ക്കു​ണ്ടാ​യെ​ന്നും അ​ത്​ അ​നു​കൂ​ല​മാ​യെ​ന്നു​മു​ള്ള വി​ല​യി​രു​ത്ത​ലി​ലാ​ണ്​ എ​ൽ.​ഡി.​എ​ഫ്. ഫ്രാ​ൻ​സി​സ്​ ജോ​ർ​ജി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ യു.​ഡി.​എ​ഫ്​ നേ​തൃ​ത്വം. അ​ദ്യ​ഘ​ട്ട​ത്തി​ൽ ചി​ഹ്നം സം​ബ​ന്ധി​ച്ച ആ​ശ​യ​ക്കു​ഴ​പ്പ​വും പി​ന്നീ​ട്,​ യു.​ഡി.​എ​ഫ്​ ജി​ല്ല ചെ​യ​ർ​മാ​ൻ രാ​ജി​വെ​ച്ച​തും ചി​ല പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചെ​ങ്കി​ലും അ​തെ​ല്ലാം അ​തി​ജീ​വി​ക്കാ​നാ​യെ​ന്നാ​ണ്​ അ​വ​രു​ടെ വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ ത​വ​ണ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന തോ​മ​സ്​ ചാ​ഴി​കാ​ട​ൻ നേ​ടി​യ​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ടി​ന്​ ഇ​ക്കു​റി ഫ്രാ​ൻ​സി​സ്​ ജോ​ർ​ജ്​ വി​ജ​യി​ക്കു​മെ​ന്നാ​ണ്​ യു.​ഡി.​എ​ഫ്​ പ്രതീക്ഷ.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ ക്രൂര മർദനം; മോഷണാരോപണത്തിൽ യുവാക്കളെ ഷോക്കടിപ്പിച്ചു

0
ഭോപ്പാല്‍: മധ്യപ്രദേശില്‍ മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന് അരോപിച്ച് യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട്...

വാർദ്ധക്യ പെൻഷൻ വാങ്ങാനെത്തിയ 82കാരന് അമ്പരപ്പ്; അക്കൗണ്ടിൽ 759 കോടി രൂപ!

0
മുസാഫര്‍പൂര്‍: വാര്‍ദ്ധക്യ പെന്‍ഷന്‍ പിന്‍വലിക്കാന്‍ ബാങ്കിലെത്തിയ 82-കാരന്‍ തന്റെ അക്കൗണ്ട് ബാലന്‍സ്...

മൊബൈൽ പിടിച്ചെടുക്കാൻ ബെഡ്‌റൂമിൽ അതിക്രമിച്ച് കയറിയ സംഭവം; പൊലീസിനെതിരെ ഹൈക്കോടതി നടപടി

0
കൊൽക്കത്ത: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 26കാരിയുടെ മുറിയിൽ കടന്നുകയറി മൊബൈൽ ഫോൺ പിടിച്ചെടുത്ത...

ഹൈക്കോടതി ദേവസ്വം സ്പെഷ്യൽ ജിപിയായി കെ ആർ സുനിൽ നിയമിതനായി

0
കൊച്ചി : ഹൈക്കോടതിയിൽ പുതിയ ദേവസ്വം സ്പെഷ്യൽ ജിപിയെ നിയമിച്ച് അഡ്വക്കറ്റ്...