ഭാര്യയ്ക്കു മത്സരിക്കാന്‍ അവസരം നല്‍കിയില്ല ; ലോക്കല്‍കമ്മറ്റി അംഗം രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ആലുവ: ഭാര്യക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സി.പി.എം ആലുവ ടൗണ്‍ ലോക്കല്‍ കമ്മിറ്റിഅംഗം സി.വി. ജെയിംസ് പാര്‍ട്ടി വിട്ടു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. തോട്ടക്കാട്ടുകരയില്‍ 24 -ാം വാര്‍ഡിലെ വോട്ടറായ സി.വി. ജെയിംസിന്റെ ഭാര്യ മേഴ്സി ജെയിംസ് സി.ഡി.എസ് വികസന കണ്‍വീനറായിരുന്നു.

ഭാര്യയ്ക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് നേരത്തെ ജെയിംസ് പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞിരുന്നു. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാതെ ചിലര്‍ ഏകപക്ഷീയമായി മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കി. ഇതില്‍ പ്രതിഷേധിച്ചാണ് ജെയിംസ് രാജി സമര്‍പ്പിച്ചത്. മേഴ്സി ജെയിംസ് വാര്‍ഡില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...