തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് വീണ്ടും സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് വന്ന ഒരു കുടുംബത്തിന്റെ കൈയില്‍ നിന്ന് രണ്ട് കിലോ 300 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇവരുടെ സ്വദേശം വ്യക്തമല്ല.

തിരുവനന്തപുരത്ത് നയതന്ത്രബാഗുവഴിയുളള സ്വര്‍ണ്ണക്കടത്ത് പിടികൂടിയിനെത്തുടര്‍ന്ന് കസ്റ്റംസ് നിരീക്ഷണം കര്‍ശനമാക്കിയിട്ടും സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴിയുളള സ്വര്‍ണക്കടത്ത് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞദിവസം ചോക്കളേറ്റിനുളളില്‍ ഒളിപ്പിച്ചുവരെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചിരുന്നു. അടിവസ്ത്രത്തിലും ശരീരത്തിലൊളിപ്പിച്ചും മറ്റുമാണ് കൂടുതല്‍പേരും സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത്. കൂടുതല്‍ കടത്തുകള്‍ പിടികൂടിയതോടെ അധികൃതര്‍ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...