തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : ഗ്രാമങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ട് ഏ​റി. മി​ക്ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച ഏ​ക​ദേ​ശ ധാ​ര​ണ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തോ​ടെ ചു​വ​രെ​ഴു​ത്തും ഭ​വ​ന​സ​ന്ദ​ർ​ശ​ന​വു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​ചാ​ര​ണം തു​ട​ങ്ങി. നവമാധ്യമങ്ങളിലൂടെയുള്ള  പ്ര​ചാ​ര​ണ​വും ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ന​വ​മാ​ധ്യ​മ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്ര​ത്യേ​ക ഗ്രൂപ്പുക​ൾ ത​ന്നെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന.‌

ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വ​രു​ന്ന​തി​നു  മുൻപ് പ്രചാരണം പാ​ടി​ല്ലെ​ന്ന പ്ര​ധാ​ന രാ​ഷ്ട്രീ​യ​കക്ഷികളു​ടെ നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും അ​വ​യെ അ​വ​ഗ​ണി​ച്ചാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണം.‌
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലൂ​ടെ എ​ൽ​ഡി​എ​ഫാ​ണ് പ്ര​ചാ​ര​ണ​ത്തി​ൽ ഒ​രു​പി​ടി മുന്നിലെ​ത്തി​യ​ത്. അ​വ​രു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള ഭ​വ​ന​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക​ൾ ആ​രം​ഭി്ച്ചു കഴിഞ്ഞു. ത​ർ​ക്ക​മി​ല്ലാ​ത്ത വാ​ർ​ഡു​ക​ളി​ൽ യു​ഡി​എ​ഫ്, ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​ചാ​ര​ണം തു​ട​ങ്ങി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...