കൊച്ചി മരടില്‍ സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ് പൊട്ടിവീണു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കൊച്ചി മരടില്‍ സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ് പൊട്ടിവീണു. താഴ്ന്ന് കിടന്ന വൈദ്യുത കേബിള്‍ ബസിന്റെ മുകളില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് പോസ്റ്റ് പൊട്ടിവീണത്. അപകടം നടക്കുമ്പോള്‍ പ്രദേശത്ത് വൈദ്യുതിയില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

രാവിലെ തൃപ്പുണിത്തുറയിലെ ഒരു സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന ബസാണ് അപടത്തില്‍പ്പെട്ടത്. അപകടം നടക്കുമ്പോള്‍ ബസില്‍ എട്ട് കുട്ടികളാണുണ്ടായിരുന്നത്. ബസിന്റെ പുറകുവശത്തേക്കാണ് പോസ്റ്റ് വീണത്. കുട്ടികളെല്ലാം മുന്‍ഭാഗത്ത് ഇരുന്നതിനാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി ഇന്ന് നടത്തിയ മാർച്ച്...

0
തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി...

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ...

അമ്മയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത പരുമല സ്വദേശി അറസ്റ്റില്‍

0
പുളിക്കീഴ് : പ്രായമായ സ്ത്രീയെയും മകളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ലൈംഗിക...