കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പുതുപ്പള്ളി തച്ചുകുന്ന് കോളനി വെട്ടിമറ്റം കമ്മല്‍ വിനോദ് എന്നുവിളിക്കുന്ന എ.ആര്‍ വിനോദ് കുമാറിനെ കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കി. ഇയാളെ വിയൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.

കൊലപാതകം, വധശ്രമം, ആക്രമിച്ച്‌ ഗുരുതര പരിക്കേല്‍പ്പിക്കുക തുടങ്ങി 2017-ല്‍ സന്തോഷ് എന്നയാളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മാങ്ങാനം ഭാഗത്ത് ചതുപ്പില്‍ ഉപേക്ഷിച്ച കേസിലും പ്രതിയായ വിനോദ് കുമാറിനെതിരേ സമീപകാലത്ത് കോട്ടയം ഈസ്റ്റ്, പാമ്പാടി പോലീസ് സ്റ്റേഷനുകളില്‍ വധശ്രമം, സ്ത്രീകളെ അപമാനിക്കുക, വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തുക എന്നീ കുറ്റകൃത്യങ്ങള്‍ക്കും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ...

അമ്മയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത പരുമല സ്വദേശി അറസ്റ്റില്‍

0
പുളിക്കീഴ് : പ്രായമായ സ്ത്രീയെയും മകളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ലൈംഗിക...

ആറന്മുള ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളില്‍ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം നടന്നു

0
ആറന്മുള : ആറന്മുള ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ...

നീറ്റ് റദ്ദാക്കണമെന്നും വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ്...

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക്...