കല്യാണമണ്ഡപത്തിൽ വൈദ്യുതമീറ്റർ പൊട്ടിത്തെറിച്ചു ; മയങ്ങിവീണ നവവധു ആശുപത്രിയിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : വ്യാസർപാടിയിൽ കല്യാണമണ്ഡപത്തിലെ വൈദ്യുതമീറ്റർ പൊട്ടിത്തെറിച്ച് വിവാഹസൽകാരം അലങ്കോലമായി. ഇതിനിടെ നവവധുവും ബന്ധുവും മയങ്ങിവീഴുകയുംചെയ്തു. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.

സത്കാരം നടന്നുകൊണ്ടിരിക്കെ ഷോർട്ട്സർക്യൂട്ട് കാരണം മീറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതുകാരണം രണ്ടുമണിക്കൂറോളം വൈദ്യുതി മുടങ്ങി. ഉടൻ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സത്കാരത്തിനുവന്നവർ വിവാഹഹാളിനുമുമ്പിൽ റോഡ് ഉപരോധിച്ചു. വാഹനക്കുരുക്കായതോടെ പോലീസെത്തിയാണ് ഇവരെ റോഡിൽനിന്ന് നീക്കിയത്. ബഹളങ്ങളെത്തുടർന്ന് സൽകാരച്ചടങ്ങും റദ്ദാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...