ട്വിറ്റര്‍ ഏറ്റെടുക്കൽ ഇടപാട് തത്കാലം നിര്‍ത്തിവെച്ചതായ് എലോണ്‍ മസ്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ട്വിറ്റര്‍ 44 ബില്യണ്‍ ഡോളറിന് ഏറ്റെടുക്കാനുള്ള ഇടപാട് തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണെന്നു ടെസ്‌ല മേധാവി എലോണ്‍ മസ്ക്. വ്യാജ, സ്പാം അക്കൗണ്ടുകള്‍ കുറഞ്ഞത് അഞ്ചു ശതമാനം ട്വിറ്റര്‍ ഉപയോക്താക്കളെ പ്രതിനിധീകരിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഇടപാട് തത്കാലം നിര്‍ത്തിവെച്ചതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ മാസമാണ് എലോണ്‍ മസ്കിനു ട്വിറ്റര്‍ കൈമാറാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...