ഇ​എം​സി​സി എം​ഡി ഷി​ജു എം. ​വ​ര്‍​ഗീ​സി​ന്റെ കാ​ര്‍ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ദി​നം ഇ​എം​സി​സി എം​ഡി ഷി​ജു എം. ​വ​ര്‍​ഗീ​സി​ന്റെ കാ​ര്‍ ആ​ക്ര​മി​ച്ച കേസില്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ക്വ​ട്ടേ​ഷ​ന്‍ സം​ഘാം​ഗ​മാ​ണ് പി​ടി​യി​ലാ​യ​ത്. സംഘം ര​ക്ഷ​പെ​ട്ട കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

നാ​ല് പേ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. ഷി​ജു വര്‍ഗീസിനും സം​ഭ​വ​ത്തി​ല്‍ പ​ങ്കു​ണ്ടോ​യെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. പെ​ട്രോ​ള്‍ നി​റ​ച്ച കു​പ്പി​യെ​റി​ഞ്ഞ് അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് ഷി​ജു വ​ര്‍​ഗീ​സ് പ​രാ​തി ന​ല്‍​കി​യ​ത്. കുരീ​പ്പ​ള്ളി​യി​ലെ റ​ബ​ര്‍ തോ​ട്ട​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ദ്രാ​വ​കം നി​റ​ച്ച കു​പ്പി​യി​ല്‍ തീ ​ക​ത്തി​ച്ച്‌ തന്റെ  വാ​ഹ​ന​ത്തി​ന് നേ​രെ എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ഷി​ജു പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാട്ടാക്കടയിലെ ആദിശേഖർ കൊലപാതകം ; പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : കാട്ടാക്കടയിലെ ആദിശേഖറിന്റെ കൊലപാതകത്തിൽ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച്...

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം ; യുവാവിനെ ഗ്രാമവാസികൾ തല്ലിക്കൊന്നു

0
ഛത്ര : ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ ബലാത്സംഗക്കുറ്റം ആരോപിക്കപ്പെട്ട ഒരു യുവാവിനെ...

‘ചിലരെ രഹസ്യമായി കാണേണ്ടി വരും’ ; ഹെലികോപ്റ്റർ വിവാദത്തിൽ പുതിയ വിശദീകരണവുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഹെലികോപ്റ്റർ യാത്രയെ ചൊല്ലിയുള്ള വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഇക്കുറി...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാല്‍ വകുപ്പിന്റെ ആദരം

0
കൊച്ചി: തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്...