ജീവനക്കാർ കാര്യക്ഷമമായി ജോലി ചെയ്യുന്നില്ല : കെഎസ്ആർടിസി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജീവനക്കാർ കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് ഉൽപാദനക്ഷമത കുറയാൻ കാരണമെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചു. ജീവനക്കാർക്ക് ശമ്പളം നൽകുന്നത് മുൻഗണനയല്ലെന്നും കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. അഞ്ചാം തീയതി ശമ്പളം നൽകണമെന്ന സ്വകാര്യ ഹർജിക്കെതിരായ എതിർ സത്യവാങ്മൂലത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതികരണം.

കമ്പനിക്കൊപ്പം നിൽക്കുന്നതിന് പകരം ജീവനക്കാർ മാനേജ്മെന്റിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുകയാണ്. രക്ഷിക്കാൻ പരിഷ്കാരങ്ങൾ കൊണ്ടുവരുന്ന കാര്യത്തിൽ എതിർക്കുന്നു. 12 മണിക്കൂർ ഡ്യൂട്ടി ഏർപ്പെടുത്താൻ നിർദ്ദേശമുണ്ടെന്നും കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. തിങ്കളാഴ്ചയാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...