പണിയെടുക്കുക പൊരുതുക എന്നതാവണം സർക്കാർ ജീവനക്കാരുടെ ലക്ഷ്യം : മന്ത്രി എ.കെ ശശീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : പണിയെടുക്കുക പൊരുതുക എന്നതായിരിക്കണം സർക്കാർ ജീവനക്കാരുടെ ലക്ഷ്യം എന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു കരള നോൺ ഗസ്റ്റെഡ് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം കോന്നിയിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു മന്തി. സർക്കാർ ജീവനക്കാർ പൊതു സമൂഹത്തോട് എന്ത് തെറ്റ് ചെയ്താലും അത് ബാധിക്കുന്നത് സർക്കാരിന്റെ മുഖചായയെ ആയിരിക്കും. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കോട്ടം വരുത്തുവാൻ പാടില്ല. ഇന്ന് എത് സർക്കാർ ഓഫീസ് നോക്കിയാലും പണിമുടക്കുന്നു. പണിമുടക്ക് എന്നീ വാക്കുകൾ മാത്രമാണ് സർക്കാർ ഓഫീസുകളുടെ ചുമരിൽ കാണുന്നത്. പണിയെടുക്കുക എന്ന വാചകം കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ഇല്ല.

കാലോചിതമായ മാറ്റങ്ങൾക്ക് അനുസരിച്ച് തൊഴിൽ സംസ്കാരത്തിലും മാറ്റം വരുത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എൻ ജി ഇ എ സംസ്ഥാന വൈസ് പ്രസിഡന്റ് അനിലപ്രദീപ്‌ അധ്യക്ഷത വഹിച്ചു. കെ എഫ് ഡി സി ചെയർ പേർസണൽ ലതിക സുഭാഷ് മറുപടി പ്രസംഗം നടത്തി. എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി. എൻ സി പി ജില്ലാ പ്രസിഡന്റ് ജിജി വട്ടശേരിൽ, എൻ സി പി സംസ്ഥാന സെക്രട്ടറി ആർ.കെ ശശിധരൻ പിള്ള, എൻ സി പി ജില്ലാ ജനറൽ സെക്രട്ടറി സുനിൽ മംഗലത്ത്, എൻ ജി ഇ എ സംസ്ഥാന വൈസ് പ്രസിഡന്റ് ജാബിർ എ.പി, എൻ ജി ഇ എ സംസ്ഥാന സംസ്ഥാന ജനറൽ സെക്രട്ടറി സ്കറിയ വർഗീസ്, കെ എഫ് എസ് എ സംസ്ഥാന സെക്രട്ടറി ബി.ജയ് മോഹൻ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബം​ഗാളിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും ; തൃണമൂൽ വിമതരുമായി സഖ്യമില്ല

0
കൊൽക്കത്ത: പശ്ചിമബം​ഗാളിൽ നടക്കാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. തൃണമൂൽ...

തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറല്ല ; കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമർശനവുമായി പി എം...

0
കൊച്ചി : കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി...

പുതുവഴിയിലൂടെ വായനയിലേക്ക്’ – പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

0
ഇളമണ്ണൂർ : പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി നടപ്പാക്കിയ "പുതുവഴിയിലൂടെ വായനയിലേക്ക്"...

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം ; നയതന്ത്ര കരുത്തെന്ന് ശശി തരൂർ...

0
ഡൽഹി : ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്ത് പ്രയോജനമെന്ന മുതിർന്ന കോൺഗ്രസ്...