ഒമാനില്‍ തൊഴിൽ, കുടിയേറ്റ നിയമലംഘനം ; 27 പ്രവാസികളെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

മസ്‍കത്ത് : ഒമാനിലെ തൊഴിൽ, കുടിയേറ്റ  നിയമങ്ങൾ ലംഘിച്ച 27  വിദേശികളെ റോയൽ ഒമാൻ പോലീസിന്റെ കോസ്റ്റൽ ഗാർഡ് പിടികൂടി. അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ വടക്കൻ അൽ ബാത്തിന  ഗവർണറേറ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ്‌ ഗാർഡുകളാണ് ഇവരെ അറസ്റ്റ് ചെയ്‍തത്.

കള്ളക്കടത്ത് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ബോട്ടുകളിലൂടെ അനധികൃതമായി രാജ്യത്തിന്റെ അതിർത്തി കടക്കാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. 27 പേർക്കെതിരെയുള്ള നിയമ നടപടികൾ  പൂർത്തികരിച്ചതായും റോയൽ ഒമാൻ പോലീസിന്റെ  പ്രസ്താവനയിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...