ഇ.പിക്ക് രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധം ഉണ്ട് ; ആരോപണത്തിലുറച്ച് പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി മന്ത്രി രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇ.പി. ജയരാജന്റെ കുടുംബത്തിനു പങ്കാളിത്തമുള്ള റിസോർട്ടായ ‘വൈദേക’ത്തിന് എതിരായ ഇ.ഡിയുടെ അന്വേഷണം ഒഴിവാക്കാൻ രാജീവ് ചന്ദ്രശേഖർ സഹായിച്ചെന്നും ‘വൈദേക’വും രാജീവ് ചന്ദ്രശേഖറിന്റെ ‘നിരാമയ റിട്രീറ്റ്സും’ ഒറ്റ കമ്പനിയാണെന്നും സതീശൻ പറയുന്നു.

ഇവർ തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങൾ പോലുമുണ്ട്. ബിസിനസ് പങ്കാളിത്തമെന്ന ആരോപണം ഇരുവരും നിഷേധിച്ചിട്ടില്ല. നിഷേധിച്ചാൽ തെളിവുകൾ പുറത്തുവിടും. കുടുംബാംഗങ്ങൾ ഉള്ളതിനാലാണു ചിത്രങ്ങൾ ഇപ്പോൾ പുറത്തുവിടാത്തത്. കേസു കൊടുക്കുകയാണെങ്കിൽ ചിത്രങ്ങൾ പുറത്തുവിടുമെന്ന് സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ കപ്പൽപ്പാതകളിലെ സംഘർഷ സാഹചര്യം വഷളാവുന്നു

0
ടെഹ്റാൻ: ഹൂത്തികൾ കൂടി ആക്രമണവുമായി രംഗത്തിറങ്ങിയതോടെ പശ്ചിമേഷ്യയിലെയും കപ്പൽപ്പാതകളിലെയും സംഘർഷ...

ആഴക്കടൽ മത്സ്യയിനങ്ങളെ അടുത്തറിയാൻ മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

0
കൊച്ചി : ആഴക്കടൽ മത്സ്യയിനങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ഗവേഷകർക്കും പൊതുജനങ്ങൾക്കും...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഐ.ടി.ഐ പ്രവേശനം ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. വിദ്യാര്‍ഥികള്‍...

സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ് : ഫയലുകള്‍ വെക്കുന്നത് ഓഫീസിലെ...

0
പത്തനംതിട്ട : സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ് പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍...