ഷാ​ജ​ഹാ​ൻ ഷെ​യ്ഖി​ന്‍റെ സ​ഹോ​ദ​ര​ൻ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

For full experience, Download our mobile application:
Get it on Google Play

കോ​ൽ‌​ക്ക​ത്ത : സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ഷാ​ജ​ഹാ​ൻ ഷെ​യ്ഖി​ന്‍റെ സ​ഹോ​ദ​ര​ൻ ഷെ​യ്ഖ് ആ​ലം​ഗീ​റി​നേ​യും മ​റ്റ് ര​ണ്ട് പേ​രെ​യും അ​ഞ്ച് ദി​വ​സ​ത്തെ സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. അ​ലം​ഗീ​ർ, സി​റാ​ജു​ൽ മൊ​ല്ല, മ​ഫി​ജു​ൽ മൊ​ല്ല എ​ന്നി​വ​രെ ബ​സി​ർ​ഹ​ത്ത് സ​ബ് ഡി​വി​ഷ​ൻ കോ​ട​തി​യാ​ണ് സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. സ​ന്ദേ​ശ്ഖാ​ലി ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ര​ത്ത​ൺ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം ശ​നി​യാ​ഴ്ച​യാ​ണ് അ​ലം​ഗീ​റി​നെ​യും മ​റ്റ് ര​ണ്ട് പേ​രെ​യും സി​ബി​ഐ പിടികൂടിയത്.

ഇ​വ​ർ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്നും ഷാ​ജ​ഹാ​ൻ ഷെ​യ്ഖു​മാ​യി ബ​ന്ധ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പോ​യ​പ്പോ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തെ ആ​ക്ര​മി​ക്കാ​ൻ ജ​ന​ക്കൂ​ട്ട​ത്തെ ഇ​വ​ർ പ്രേ​രി​പ്പി​ച്ച​താ​യും സി​ബി​ഐ സം​ശ​യി​ക്കു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...