രാജീവ് ചന്ദ്രശേഖറിനെ ജയിപ്പിക്കാൻ ഇ.പി ജയരാജൻ വോട്ട് പിടിക്കുന്നു ; രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ ആരോപണവുമായി രമേശ് ചെന്നിത്തല. ബിസിനസ് പങ്കാളിത്തമുള്ള രാജീവ് ചന്ദ്രശേഖരനെ വിജയിപ്പിക്കാൻ ഇ.പി ഇറങ്ങിയിരിക്കുന്നു.നിരാമയ റിട്രീറ്റാണ് ഇ.പിക്കും കുടുംബത്തിനും പങ്കുള്ള വൈദേഹം റിസോർട്ട് ഏറ്റെടുത്തത് . സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ കേരളത്തിൽ രഹസ്യ ബാന്ധവം ഉണ്ടെന്നും ചെന്നിത്തല രൂക്ഷമായി വിമർശിച്ചു. ഇ.പി ജയരാജൻ കുറെ ദിവസമായി ബി.ജെ.പിക്ക് വേണ്ടി സംസാരിക്കുന്നു. അഞ്ച് സ്ഥാനാർഥികൾ മികച്ച സ്ഥാനാർഥികളെന്ന് ബി.ജെ.പിക്കാർ പോലും പറഞ്ഞിട്ടില്ല, പക്ഷെ ഇപി പറയുന്നു.

കെ.സുരേന്ദ്രൻ പോലും ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞിട്ടില്ല. രാജീവ് ചന്ദ്രശേഖറിനെ ജയിപ്പിക്കാൻ ഇപി ജയരാജൻ വോട്ട് പിടിക്കുന്നു. രാഷ്ട്രീയം അറിയുന്ന എല്ലാവർക്കും അറിയാം മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന്. കോൺഗ്രസ് തകരണമെന്ന് ആഗ്രഹിച്ച് അതിന് വഴിയിട്ട് കൊടുക്കുകയാണ് ജയരാജൻ ചെയ്യുന്നത്. ഇതല്ല ഉദ്ദേശമെങ്കിൽ ഇപി അധികം വൈകാതെ ബി.ജെ.പിയിൽ ചേരുമെന്നും ചെന്നിത്തല പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...

ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റം ; സർക്കാരിന്റെ നടപടിക്കെതിരെ പരാതിയുമായി മധ്യപ്രദേശിലെ വനിതാ...

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഒരു വർഷത്തിനിടെ നാല്...