ആളുകള്‍ വീട്ടില്‍തന്നെ കഴിയണം ; എറണാകുളത്ത് കണ്ടെയ്ന്‍‍മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമാക്കി

For full experience, Download our mobile application:
Get it on Google Play

എറണാകുളം:  ജില്ലയിലെ കണ്ടെയിന്‍മെന്റ്  സോണുകളില്‍ നിയന്ത്രണം കര്‍ശനമാക്കി. ആളുകള്‍ വീട്ടില്‍തന്നെ കഴിയണമെന്ന് കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. കണ്ടെയ്മെന്റ് സോണുകളില്‍ വിവാഹത്തിന് 20പേര്‍ക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകള്‍ക്ക് 10പേര്‍ക്ക് മാത്രമാകും അനുമതി.

എറണാകുളത്ത് ടിപിആര്‍ നിരക്ക് 25 ശതമാനത്തിന് മുകളിലായ 74 പഞ്ചായത്തുകളിലാണ് ഇന്ന് വൈകിട്ട് 6 മുതല്‍ ലോക്ഡൗണ്‍ സമാന നിയന്ത്രണത്തിലാകുന്നത്. അറുപതിനായിരത്തിനടുത്ത് ആളുകളാണ് ജില്ലയില്‍ നിലവില്‍ കോവിഡ് പോസിറ്റീവായി കഴിയുന്നത്. സര്‍ക്കാര്‍ തലത്തില്‍ കോവിഡ് പരിശോധനയും വര്‍ധിപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...