പ‌ട്ടികയില്‍ പേരുള്ള എല്ലാവരും വോട്ട് ചെയ്യും ; തടയാനാവില്ല : എം.വി.ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: വോട്ടര്‍ പട്ടികയില്‍ പേരുള്ള എല്ലാവരും ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്ന് തളിപ്പറമ്പ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി.ഗോവിന്ദന്‍. ഇത് തടയാന്‍ ഒരു കമ്മിഷനും കഴിയില്ലെന്നും സിപിഎമ്മിന് പിആര്‍ ഏജന്‍സികളെ പരിചയമില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിന് തിരഞ്ഞെടുപ്പ് ജയിക്കാന്‍ പിആര്‍ ഏജന്‍സിയുടെ സഹായം ആവശ്യമില്ല. ഇത്തരം ഏജന്‍സികളെ കൃത്യമായി അറിയാവുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണ്. തളിപ്പറമ്പ് മണ്ഡലത്തില്‍ വോട്ടുവിഹിതം ഉയരും. വിജയം സുനിശ്ചിതമെന്നും അദ്ദേഹം പറഞ്ഞു.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

0
തിരുവനന്തപുരം: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ)...

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത്...

കോന്നിയില്‍ മഹാ ശുചീകരണ യഞ്ജത്തിന് തുടക്കം കുറിച്ചു

0
കോന്നി : കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ കോന്നി...

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

0
കോഴഞ്ചേരി : താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ്...