മു​ന്‍ ക​ല്ലൂ​പ്പാ​റ എം​എ​ല്‍​എ സി.​എ മാ​ത്യു അ​ന്ത​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : മു​ന്‍ ക​ല്ലൂ​പ്പാ​റ എം​എ​ല്‍​എ സി.​എ മാ​ത്യു (88) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം. 1987 ല്‍ ​ക​ല്ലൂ​പ്പാ​റ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് കോ​ണ്‍​ഗ്ര​സ് (എ​സ്) സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചാ​ണ് എം​എ​ല്‍​എ​യാ​യ​ത്. 22 വ​ര്‍​ഷം കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു.

1980, 82 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ക​ല്ലൂ​പ്പാ​റ​യി​ലും 1991 ല്‍ ​ആ​റ​ന്മു​ള​യി​ലും മ​ത്സ​രി​ച്ചു. കോ​ണ്‍​ഗ്ര​സ്‌ (എ​സ്) ജി​ല്ലാ പ്ര​സി​ഡന്റ് , കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്ത്‌ അം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചു. വ​ലി​യ​കു​ന്നം സെ​ന്റ് മേ​രീ​സ്‌ സ്കൂ​ള്‍ റി​ട്ട​യേ​ര്‍​ഡ് അ​ധ്യാ​പ​ക​നാ​യ സി.​എ മാ​ത്യു കൊ​റ്റ​നാ​ട് കു​മ്പള​ന്താ​നം ചെ​റു​ക​ര കു​ടും​ബാം​ഗ​മാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തം

0
ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി...

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി മുന്നേറാമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി...

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...