കഞ്ചാവ് വില്പന ; കൂടലില്‍ നിന്നും രണ്ട് പേരെ എക്സൈസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി : കഞ്ചാവ് കൈവശം വെച്ച് വില്പന നടത്തിയ സംഭവത്തില്‍ രണ്ട് പേരെ പത്തനംതിട്ട എക്സൈസ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ പിടികൂടി. കൂടല്‍ ജങ്ക്ഷന് സമീപത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്. പത്തനാപുരം പാതിരിക്കല്‍ മുറി പുത്തന്‍വീട് ആനക്കുഴിയില്‍ നിസാമുദ്ദീന്‍, കുണ്ടയം മലങ്കാവ് പടിഞ്ഞാറ്റതില്‍ വീട്ടില്‍ ഹനൂജ് എം എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 1.978 ഗ്രാം കഞ്ചാവും ഇവര്‍ സഞ്ചരിച്ച കാറും സംഘം കസ്റ്റഡിയിലെടുത്തു.

പത്തനംതിട്ട എക്സൈസ് സ്കാഡ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ഇന്‍സ്പെക്ടര്‍ ജയകുമാര്‍ പി, പ്രിവന്റിവ് ഓഫീസര്‍ ഗിരീഷ്‌.ബി, വനിതാ എക്സൈസ് ഓഫീസര്‍ ജിജി ബാബു, സിവില്‍ ഓഫീസര്‍മാരായ നിതിന്‍ ശ്രീകുമാര്‍, അഭിജിത്ത് എം.കെ, രാഹുല്‍ ആര്‍, അഭിജിത്ത്.എം എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ കെ.ടി ജലീലിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി...

0
കോഴിക്കോട്: സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ കെ.ടി ജലീലിന്റെ പഴയ...

എസ് എഫ് ഐ സമരത്തിനെതിരായ പോലീസ് നരനായാട്ടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി എസ് എഫ്...

0
തിരുവനന്തപുരം: എസ് എഫ് ഐ സമരത്തിനെതിരായ പോലീസ് നരനായാട്ടിൽ ശക്തമായ പ്രതിഷേധം...

ശരിയായ കേരളം ഉണ്ടാകുന്നതിൽ പ്രാധന പങ്കുവഹിച്ചത് ബാലഗോകുലമെന്ന് കെ സുരേന്ദ്രൻ

0
കോഴിക്കോട്: ശരിയായ കേരളം ഉണ്ടാകുന്നതിൽ പ്രാധന പങ്കുവഹിച്ചത് ബാലഗോകുലമെന്ന് ബിജെപി മുൻ...

ജമ്മുകശ്മീരിലെ ബഡ്ഗാമിൽ സുരക്ഷാ സേനയും ഭീകരനും തമ്മിൽ ഏറ്റുമുട്ടൽ

0
ശ്രീന​ഗർ: ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന...