560 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി : കിഴക്കൻ മേഖലയിൽ വൻ വ്യാജമദ്യ വേട്ട. ചിറ്റാർ എക്സൈസ് നടത്തിയ റെയ്ഡിൽ സീതത്തോട് സീതക്കുഴി കക്കാട് പവർ ഹൗസ് ടണൽ ബേസിന് മുകളിലുള്ള നീരൊഴുക്ക് തോട്ടിൽ നിന്നും 560 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. സീതക്കുഴി മേപ്പുറത്ത് വീട്ടിൽ മാത്യു മകൻ കൊച്ചു മോൻ എന്ന് വിളിക്കുന്ന ബിജുമോൻ (46 ) എന്നയാളെ പ്രതിയാക്കി കേസ് എടുത്തു. എക്സൈസ് സംഘം എത്തുന്നതറിഞ്ഞ് ഇയാൾ രക്ഷപ്പെട്ടു. പത്തനംതിട്ട എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സീതത്തോട് ആങ്ങൂഴി മേഖലയിൽ എക്സൈസ് ഇന്റലിജൻസ് ഷാഡോ വിഭാഗം രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. ചിറ്റാർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.അജികുമാർ, പ്രിവന്റീവ് ഓഫീസർമാരായ സി കെ മനോജ് കുമാർ, ആർ എസ് ഹരിഹരനുണ്ണി, വി കെ രാജീവ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഡി അജയകുമാർ, എ ഷെഹീൻ, ഡ്രൈവർ ശ്യാം രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...