നാഗാലാന്‍ഡില്‍ ബിജെപി സഖ്യത്തിന് നേട്ടമെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍

For full experience, Download our mobile application:
Get it on Google Play

നാഗാലാൻഡ്: നാഗാലാന്‍ഡില്‍ ബിജെപി സഖ്യത്തിന് നേട്ടമെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍. ബിജെപി സഖ്യം 35– 43 സീറ്റുകള്‍ നേടും. എന്‍.പി.എഫ് 2–5, കോണ്‍ഗ്രസ് 1–3 നേടുമെന്നും സീ ന്യൂസ് എക്സിറ്റ്പോള്‍ പ്രവചിക്കുന്നു. മേഘാലയയില്‍ എന്‍പിപിക്ക് മുന്‍തൂക്കമെന്ന് സീ ന്യൂസ് എക്സിറ്റ് പോള്‍. എന്‍.പി.പി 21–26 സീറ്റുകള്‍ നേടും, ബി.ജെപി 6–11, ടി.എം.സി 8–13, കോണ്‍ഗ്രസ് 3–6 സീറ്റുകള്‍ നേടിയേക്കും. ത്രിപുരയില്‍ ബിജെപി സഖ്യം 36–45 സീറ്റുകള്‍ നേടുമെന്ന് ഇന്ത്യാ ടുഡേ എക്സിറ്റ് പോള്‍ ഫലം. ഇടത്–കോണ്‍ഗ്രസ് സഖ്യത്തിന് 6–11 മാത്രം, ടി.എം.പി 9–16. ബി.ജെ.പി 29–36 നേടുമെന്നും സീ ന്യൂസ് എക്സിറ്റ് പോള്‍.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണം ; കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

0
കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. അനധികൃതമായി...

പ്രായം വെറും നമ്പര്‍ മാത്രം , കഴിവ് ഇല്ലാതാകുന്നില്ല ; യോഗ ദിനത്തില്‍ പ്രധാനമന്ത്രി

0
കൊല്‍ക്കത്ത : യോഗയെന്നത് വ്യക്തി ജീവിതത്തില്‍ മാത്രമല്ല, ലോകത്തിന്റെ ഭാവിക്ക് കൂടിയുള്ളതാണെന്ന്...

3400 കോടിയുടെ കരാറിനെ കുറിച്ച് വന്ന വാർത്തകളിൽ വിശദീകരണവുമായി കെഎസ്ഇബി

0
തിരുവനന്തപുരം: കെഎസ്ഇബിയില്‍ 3400 കോടിയുടെ കരാറിനെ കുറിച്ച് വന്ന വാർത്തകളിൽ വിശദീകരണവുമായി...

നീറ്റ് ചോദ്യപേപ്പർ കാണിച്ച് വിദ്യാർത്ഥിയ്ക്ക് അജ്ഞാതന്റെ വീഡിയോ കോൾ

0
അജ്മീർ : നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത്...