സി.പി.ഐ (എം)ന്റെ  നടപടി മാടമ്പിത്തരം ; എൽഡിഎഫുമായുമുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി എൻസിപി എറണാകുളം ജില്ലാ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എൽഡിഎഫുമായുമുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി എൻസിപി എറണാകുളം ജില്ലാ കമ്മിറ്റി. സിപിഐ (എം)യുമായി  സഹകരിക്കേണ്ടതില്ലെന്ന്   ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി  ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൾ അസീസ് പറഞ്ഞു. ടിപി പീതാംബരൻ മാസ്റ്റർ കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു  ഇടതുമുന്നണിയുമായുള്ള ബന്ധം അവസാനിപ്പിക്കുവാന്‍ എൻസിപി തീരുമാനിച്ചത്.

എൻസിപിയെ ജില്ലയിൽ സിപിഐ(എം) ചതിച്ചെന്ന് നേതാക്കൾ പറഞ്ഞു. സിപിഐഎമ്മുമായി സഹകരിച്ച് ഇനി മുന്നോട്ടു പോകാൻ കഴിയില്ലെന്നും എൻസിപി ജില്ലാ പ്രസിഡണ്ട് ടിപി അബ്ദുൽ അസീസ് വ്യക്തമാക്കി. സിപിഐഎമ്മിന്റെ  നടപടി മാടമ്പിത്തരം ആണെന്നും എൻസിപി. സിപിഎമ്മിന്റെ  ബീ ടീം അല്ല എൻസിപി എന്നും നേതാക്കൾ പറഞ്ഞു. അതേസമയം എൻസിപി നേതാക്കളുമായി സമവായ ചർച്ച വേണ്ട എന്ന തീരുമാനത്തിലാണ് ജില്ലയിലെ  സിപിഐ(എം).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...