നേത്ര പരിശോധന ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : എസ്.എൻ.ഡി.പി യോഗം 349 നമ്പർ വകയാർ ശാഖയുടെയും കാരുണ്യ ഐ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പും തിമിരരോഗ നിർണയവും നടന്നു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡണ്ട് കെ.പത്മകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് പി.എ.ശശി അധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, മൈക്രോ ഫൈനാൻസ് യൂണിയൻ കോർഡിനേറ്റർ കെ.ആർ.സലീലനാഥ്, ക്യാമ്പ് കോർഡിനേറ്റർ റോബിൻ രാജു, ശാഖ സെക്രട്ടറി കെ.വി.വിജയചന്ദ്രൻ, വനിതാ സംഘം യുണിറ്റ് പ്രസിഡണ്ട് പി.കെ.പുഷ്പവതി, സെക്രട്ടറി ഷൈനി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

ക്യാമ്പിൽ പങ്കെടുത്തവർക്ക് ജില്ലാ അന്ധത നിവാരണ സമിതിയുടെ സഹായത്തോടെ സൗജന്യ ശസ്ത്രക്രിയ ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആയുഷ്മാൻ ഭാരത്, കെ.എ.എസ്.പി പദ്ധതികൾ വഴി ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നതിനും രോഗികൾക്കു തിമിര ശസ്ത്രക്രിയയും ഞരമ്പ് സംബദ്ധമായ ശസ്ത്രക്രിയയും കണ്ണടകൾ ആവശ്യമുള്ളവർക്ക് കുറഞ്ഞ നിരക്കിൽ നല്കുന്നതിനുമുള്ള ക്രമീകരങ്ങളും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...

കോഴിക്കോട് കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഇടപെട്ട് ചൈൽഡ്...

0
കോഴിക്കോട് : കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി...