‘കൊറോണയ്ക്ക് ഉത്തരവാദി മുഖ്യമന്ത്രി’ ; ഫേസ്ബുക്ക് പോസ്റ്റിട്ട് സിവിൽ പോലീസ് ഓഫിസർ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കൊറോണക്ക് ഉത്തരവാദി മുഖ്യമന്ത്രി എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട് സിവില്‍ പോലീസ് ഓഫിസർ. പാലക്കാട് ഹേമാമ്പിക നഗർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ തച്ചങ്കാട് രവിദാസാണ് മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. നിരവധി വർഗീയ പോസ്റ്റുകളും ഷെയർ ചെയ്യുന്ന രവി ദാസിനെ കുറിച്ച് രഹസ്യ അന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

രവിദാസിന്റെ ഫേസ്ബുക്കിൽ കയറിയാൽ ‘കോറോണ വീണ്ടും ബാധിച്ചത് പിണറായി സർക്കാറിന്റെ വീഴ്ച്ച’ എന്ന വാർത്ത കാണാം.  സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന പോസ്റ്റുകളാണ് പോലീസുകാരൻ ഷെയർ ചെയ്തിരിക്കുന്നത്.

പോലീസ്  സേനയിൽ ഇരുന്ന് സർക്കാരിനെ വിമർശിക്കുന്ന വാർത്തകൾ ഷെയർ ചെയ്തത് രഹസ്യ അന്വേഷണ വിഭാഗം ഗൗരവമായി തന്നെയാണ് കാണുന്നത്. സംഘപരിവാർ അനുകൂല പോസ്റ്റുകൾ പ്രചരിപ്പിക്കുന്ന രവിദാസ് സമൂഹ സ്പർദയ്ക്ക് കാരണമാക്കാവുന്ന വിതത്തിലുള്ള വർഗീയ പോസ്റ്റുകളും, വാർത്തകളും ഷെയർ ചെയ്തിട്ടുണ്ട്. പോലീസ് സേനയുടെ അച്ചടക്കം ലംഘിച്ച് സോഷ്യൽ മീഡിയയിൽ ഇടപെടുന്ന രവിദാസിനെതിരെ നടപടി എടുക്കാത്തതിൽ സേനയിലെ ഉന്നതരാണെന്ന ആരോപണവും ഉയർന്നു കഴിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...