പത്ത് വര്‍ഷത്തിനു ശേഷം സംസ്ഥാന ഭരണം കിട്ടി : കോന്നി കോണ്‍ഗ്രസില്‍ തല വെട്ടലും ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നഗരത്തില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്ത് ഭരണസമിതി വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകളില്‍ നിന്നും കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം, കോന്നി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍ എന്നിവരുടെ ചിത്രത്തിന്റെ തലഭാഗം വെട്ടിമാറ്റി. ഫ്ലെക്സ് ബോര്‍ഡില്‍ നിന്നും തല വെട്ടി മാറ്റിയതിന് പിന്നില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള ചിലര്‍ ആണെന്നാണ്‌ ഒരു വിഭാഗം ഉന്നയിക്കുന്ന ആരോപണം. ഫ്ലെക്സിനെ ചൊല്ലി രൂക്ഷമായ തര്‍ക്കമാണ് കോന്നിയിലെ യു.ഡി.എഫ് നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്നു വരുന്നത്. കോന്നി ഗ്രാമ പഞ്ചായത്തിലെ യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി അംഗങ്ങളുടെ ചിത്രങ്ങള്‍ ഫ്ലക്സില്‍ ഉണ്ടായിരുന്നു. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സ്ഥാപിച്ച ഫ്ലെക്സില്‍ നിന്നാണ് മുഖം വെട്ടിമാറ്റിയത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയത്തെ അതിജീവിച്ച് റാന്നി ; ഉത്രാടപ്പാച്ചിലിൽ ജനസാഗരമായി ടൗൺ

0
റാന്നി: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകൾക്കിടയിലും പ്രതീക്ഷയുടെയും തിരിച്ചുവരവിന്റെയും സന്ദേശവുമായി റാന്നിയിൽ...

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...