​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂര്‍. യുഡിഎഫ് സര്‍ക്കാര്‍ 2016ല്‍ സ്ഥാനമൊഴിയുമ്പോള്‍ 29 ബാറുകളായിരുന്നത് എൽഡിഎഫ് കാലത്ത് 854 ആയി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വീര്യം കുറഞ്ഞ മദ്യം ആദ്യം നല്‍കാന്‍ തീരുമാനമെടുത്തത് എല്‍ഡിഎഫ് സര്‍ക്കാരാണ്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കുമ്പോള്‍ വലിയ വ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏത് സര്‍ക്കാരായാലും മദ്യത്തിന്റെ വ്യാപനം അപകടമാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്‍തുണ ലഭിച്ച ഓപ്പറേഷന്‍ തൂഫാന്റെ സമയത്ത് മദ്യ കമ്പനികള്‍ക്ക് ഇങ്ങനെ സൗകര്യം ചെയ്ത് കൊടുക്കുന്നത് ശരിയല്ല. എക്‌സൈസ് മന്ത്രി എം ലിജുവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും അടക്കം ഈ തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയെന്നും അദ്ദേഹം ഒര്‍മപ്പെടുത്തി. മദ്യത്തിന്റെ വ്യാപനമുണ്ടായാല്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കും. നികുതി വരുമാനം മുന്നില്‍ക്കണ്ട് സര്‍ക്കാരുകല്‍ മദ്യം നിരോധിക്കാന്‍ തയ്യാറായില്ലെങ്കിലും വ്യാപനം തടയാന്‍ ഉള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...