പ്രാദേശികമായി നിർമ്മിച്ച പ്ലൈവുഡിൽ ബ്രാന്റഡ് കമ്പനിയുടെ സീലും ലോഗോയും പതിച്ച് വിൽപ്പന നടത്തിയ ആൾ പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂർ : പ്രാദേശികമായി നിർമ്മിച്ച പ്ലൈവുഡിൽ ബ്രാന്റഡ് കമ്പനിയുടെ സീലും ലോഗോയും പതിച്ച് വിൽപ്പന നടത്തിയ ആൾ പോലീസ് പിടിയിൽ. മാറമ്പിള്ളി കൈപ്പുരിക്കരയിൽ പേരിച്ചിറ വീട്ടിൽ ഷെറിൻ (39) നെയാണ് ചെങ്ങമനാട് പോലീസ് പിടികൂടിയത്. ഇയാൾ പെരുമ്പാവൂർ ചെറുവേലിക്കുന്ന് ഭാഗത്ത് ഒരു പ്ലൈവുഡ് കമ്പനി പാട്ടത്തിനെടുത്ത് നടത്തി വരികയാണ്.

ഇവിടെ നിർമിക്കുന്ന പ്ലൈവുഡിൽ പ്രസ്റ്റീജ് എന്ന കമ്പനിയുടെ സീലും ലോഗോയും വ്യാജമായി നിർമ്മിച്ച് പതിച്ചാണ് വിൽപന നടത്തിയത്. സബ് ഇൻസ്പെക്ടർ പി.ജെ കുര്യാക്കോസ്, എ.എസ്.ഐ രാജേഷ് കുമാർ സി.പി.ഒ ലിൻസൻ പൗലോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...