മോട്ടർ വാഹന വകുപ്പിന്‍റെ പരിശോധനയിൽ വ്യാജ ഡ്രൈവിങ്ങ് ലൈസൻസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഹരിപ്പാട് മോട്ടർ വാഹന വകുപ്പിന്‍റെ പരിശോധനയിൽ വ്യാജ ഡ്രൈവിങ്ങ് ലൈസൻസ് പിടികൂടി. ഹരിപ്പാട് ചിങ്ങോലി സ്വദേശിയായ ഇരുചക്രവാഹന യാത്രക്കാരനിൽ നിന്നാണ് ഇത് പിടികൂടിയത്. ഹോളോഗ്രാം ഉൾപ്പെടെ പതിപ്പിച്ചിട്ടുള്ളതാണ് വ്യാജ ലൈസൻസ്. എട്ട് വർഷമായി ഇത് ഉപയോഗിച്ചു വരുന്നതായി ഇയാൾ എംവിഡിയോട് പറഞ്ഞു. എംവിഡിയിൽ നിലവിലില്ലാത്ത ഉദ്യോഗസ്ഥന്‍റെ പേരിലുള്ള വ്യാജ ഒപ്പ് പതിച്ചതാണ് ലൈസൻസ്. നെടുമങ്ങാട് ആർടിഒയുടെ നമ്പറും ലൈസൻസ് ഇഷ്യു ചെയ്ത അതോറിറ്റി ആലപ്പുഴ ആർ.ടി.ഒയുമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടി...

0
ചെന്നൈ: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ...

സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
കൊച്ചി: സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി...

സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്. പ്രധാനാധ്യാപകർ,...

പുണ്യം പൂങ്കാവനം പദ്ധതിയിൽ നോഡൽ ഓഫീസർ പി. വിജയന് ക്ലീൻ ചിറ്റ്

0
തിരുവനന്തപുരം: സസ്പെൻഷന് പിന്നാലെ എഡിജിപി എംആർ അജിത് കുമാറിന് വീണ്ടും...