നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം വൈകുന്നു ; പ്രതിഷേധിച്ച് യാത്രക്കാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നെടുമ്പാശേരിയിൽ നിന്നും ബഹ്‌റൈനിലേക്കുള്ള ഗൾഫ് എയർലൈൻ വിമാനം വൈകുന്നു. രാവിലെ 4.45ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. സംഭവത്തിൽ വിമാനത്തിന് അകത്തും പുറത്തും യാത്രക്കാർ പ്രതിഷേധിച്ചു. സാങ്കേതിക തകരാർ ആണെന്നാണ് വിശദീകരണം. വിമാനത്തിൽ നിന്നും യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി യന്ത്രത്തകരാർ പരിഹരിക്കാൻ ശ്രമം തുടരുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറത്ത് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല് ; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടർ

0
മലപ്പുറം: മലപ്പുറത്ത് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. തിരൂരങ്ങാടി ഗവൺമെന്‍റ് ഹയർ സെക്കൻഡറി...

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന്...

ചിങ്ങം ഒന്നിന് കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കും

0
പത്തനംതിട്ട: തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും....

ഒന്നരവയസുകാരന്റെ ശ്വാസകോശത്തിൽ നിന്ന് നീക്കിയത് വിസിൽ

0
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒരുവയസ്സും മൂന്നുമാസവും മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍...