കേരള ഇന്റിപെണ്ടന്റ് ഫാർമേഴ്‌സ് അസോസിയേഷന്റെ നേത്രുത്വത്തില്‍ കർഷക ബോധവൽക്കരണ സെമിനാർ 29 ന് ആലപ്പുഴയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കേരള ഇന്റിപെണ്ടന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (KIFA) ആലപ്പുഴ ജില്ലയിലെ കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും  സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഉദ്ദേശിച്ച്  സെമിനാർ നടത്തുന്നു. ഒക്ടോബർ 29ന് തട്ടംപള്ളി CYMA ഹാളിൽ വെച്ചാണ് പരിപാടി. കേരളത്തിലെ കർഷകരുടെ അതിജീവനത്തിന് വേണ്ടി നിരന്തരം പോരാടുന്ന ജാതി, മത, വർഗ്ഗ, വർണ്ണ, രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി സ്വതന്ത്രമായി പ്രവർത്തിക്കുന്ന KIFA ആലപ്പുഴ ജില്ലയിലെ വിവിധങ്ങളായ കാർഷീക പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനും അതിന്റെ പരിഹാരമാർഗ്ഗങ്ങൾ ചർച്ച ചെയ്യുന്നതിനും അവസരം കൊടുക്കുന്നതിനുവേണ്ടിയാണ് സെമിനാർ സംഘടിപ്പിക്കുന്നതെന്ന് കിഫയുടെ ലീഗൽ സെൽ ഡയറക്ടർ അഡ്വ.ജോണി കെ ജോർജ് പറഞ്ഞു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലെ തട്ടിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ ജനീഷ്

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ...

മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്

0
തിരുവനന്തപുരം: മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്...

പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ തീരുമാനിച്ചു

0
കോട്ടയം: പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ...

മഴ മുന്നറിയിപ്പിൽ മാറ്റം ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 8 ജില്ലകളിൽ യല്ലോ...