എല്ലാ കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്ന് കുട്ടനാട് എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കുട്ടനാട് : എല്ലാ കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്ന് കുട്ടനാട് എംഎല്‍എ. മുഖ്യമന്ത്രിയെ ഇന്നു തന്നെ കണ്ട് പ്രശ്നങ്ങള്‍ അറിയിക്കുമെന്ന് തോമസ് കെ തോമസ് പറഞ്ഞു. മരിച്ച കര്‍ഷകന് 2000 രൂപ മാത്രമാണ് ലഭിച്ചതെന്ന പരാതിയും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, വെണ്‍മണിയില്‍ 150 ഏക്കര്‍ മുങ്ങിയെന്ന് പാടശേഖര സമിതി സെക്രട്ടറി പറഞ്ഞു. അച്ചന്‍കോവിലാറില്‍ നിന്ന് വെള്ളം കയറുന്നത് തുടരുകയാണ്. പല സഹായവും പറയുന്നതല്ലാതെ പത്തുപൈസ പോലും ഇതുവരെ കിട്ടിയില്ലെന്നും മന്ത്രിയെ വിളിച്ചപ്പോള്‍ രണ്ടുദിവസം കഴിഞ്ഞു വരാമെന്ന് പറഞ്ഞെന്നും സെക്രട്ടറി എന്‍.ആര്‍ ശ്രീധരന്‍ പറഞ്ഞു. തിരുവല്ല നിരണത്ത് കര്‍ഷകന്‍ പാടവരമ്പത്തെ മരത്തില്‍ തൂങ്ങി മരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....