കർഷകരും ജൈവകൃഷിയും മാരകരോഗങ്ങളെ തടയുന്നു : വീണ ജോർജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രാദേശിക കർഷകരും ജൈവകൃഷിയും മാരകരോഗങ്ങളെ തടയുന്നു, ഈ നിലയിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കലും നടത്തുന്നത് ആരോഗ്യരംഗത്തെ വലിയ പ്രതിരോധ പ്രവർത്തനമാണ് എന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. പത്തനംതിട്ട നഗരസഭയുടെയും കാർഷിക വികസന സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന കർഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നഗരസഭാ ചെയർപേഴ്സൺ അഡ്വ. റ്റി. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ആർ അജിത് കുമാർ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറി അലക്സ്, കൗൺസിലർമാരായ അഡ്വ.എ സുരേഷ് കുമാർ, വിമല ശിവൻ, അംബിക വേണു, എ അഷറഫ്, ബിജിമോൾ മാത്യു, കാർഷിക വികസന സമിതി അംഗങ്ങളായ പി.കെ ദേവാനന്ദൻ, ഷാഹുൽ ഹമീദ്, കെ മോഹനൻ, സാം മാത്യു വലിയകര, നൗഷാദ് കണ്ണങ്കര, സിഡിഎസ് ചെയർപേഴ്സൺ പൊന്നമ്മ ശശി, കൃഷി ഫീൽഡ് ഓഫീസർ ഷിബി എൽ, അസിസ്റ്റൻറ് കൃഷി ഓഫീസർ, വി. ബിജു തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട കർഷകരെ ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...