അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് 77-ാമത് വാർഷിക പൊതുയോഗം ഗൂഗിൾ മീറ്റിൽ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് 77-ാമത് വാർഷിക പൊതുയോഗം ഗൂഗിൾ മീറ്റിൽ നടത്തി. 2020_ 2021 വർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കും ബാങ്ക് മാനേജിംഗ് ഡയറക്ടർ അവതരിപ്പിച്ചു. 2021-22 വർഷത്തിൽ 9, 12,46,000 രൂപ വരവും 8,61,87,500 രൂപ ചെലവും
50,58,500 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പൊതുയോഗം അംഗീകരിച്ചു.

അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കളിൽ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡുകൾ പിന്നീട് നൽകുന്നതിന് തീരുമാനിച്ചു. ഹെഡ് ഓഫീസ് കെട്ടിടത്തിനോട് ചേർന്ന് നിർമ്മിച്ച ബാങ്ക്
ഓഡിറ്റോറിയത്തിന് സ്ഥാപക പ്രസിഡന്റ് പികെ. നാരായണൻ നായരുടെ പേര് നൽകുന്നതിന് തീരുമാനിച്ചു. ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....