മതേതര പാര്‍ട്ടികള്‍ ഒന്നിച്ചില്ലെങ്കില്‍ അടുത്ത തവണ കേരളം ബി.ജെ.പി മുന്നണിയായി മാറും : ഫാത്തിമ തെഹ്‌ലിയ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎസ്‌എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. സാമുദായിക വിദ്വേഷം ആളികത്തിച്ചു വിഭാഗീയതയുണ്ടാക്കി വോട്ട് നേടാനാണ് സംഘ് പരിവാര്‍ ശ്രമിക്കുന്നതെന്നും കേരളത്തിലെ മതേതര പാര്‍ട്ടികള്‍ ഒന്നിച്ചില്ലെങ്കില്‍ അടുത്ത തവണ കേരളം ബി.ജെ.പി മുന്നണിയായി മാറുമെന്നും ഫാത്തിമ തെഹ്‌ലിയ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ചിത്രം വ്യക്തമാണ്. മുസ്ലിം വിരുദ്ധതയില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ പരിസരം ഇതിനോടകം കേരളത്തില്‍ രൂപപെട്ട് വന്നിട്ടുണ്ട്. സാമുദായിക വിദ്വേഷം ആളികത്തിച്ചു വിഭാഗീയതയുണ്ടാക്കി വോട്ട് നേടാനാണ് സംഘ് പരിവാര്‍ ശ്രമിക്കുന്നത്. പല തവണ കേരളത്തില്‍ പരാജയപ്പെട്ട ഈ ശ്രമം ഇത്തവണ വിജയത്തോട് അടുക്കുന്നു എന്ന് ഭയപ്പെടേണ്ടി വരും. സംഘടിതമായ ഈ മുസ്ലിം വിരുദ്ധ വര്‍ഗീയ പ്രചരണത്തെ തോല്‍പിക്കാന്‍ കേരളത്തിലെ മതേതര പാര്‍ട്ടികള്‍ ഒന്നിച്ചില്ലെങ്കില്‍ അടുത്ത തവണ കേരളം ബി.ജെ.പി മുന്നണിയാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...