ഫീ​സ് കു​ടി​ശ്ശി​ക ; ഇ​ന്ത്യ​ൻ സ്കൂ​ൾ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു​ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ

For full experience, Download our mobile application:
Get it on Google Play

മ​നാ​മ: ഫീ​സ് കു​ടി​ശ്ശി​ക മൂ​ലം ഇ​ന്ത്യ​ൻ സ്കൂ​ളി​ന്റെ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ. 8000 ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്നാ​യി 700000 ദി​നാ​റി​ന്റെ കു​ടി​ശ്ശി​ക ഇ​തു​വ​രെ ഉ​ണ്ടെ​ന്നും സ്കൂ​ൾ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​ടി​ശ്ശി​ക​യു​ള്ള​വ​ർ എ​ത്ര​യും വേ​ഗം അ​ത് അ​ട​ച്ചു തീ​ർ​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി ര​ക്ഷി​താ​ക്ക​ൾ​ക്ക് ക​ത്ത് അ​യ​ച്ചി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ന​ൽ​കു​ന്ന​തി​നും മ​റ്റെ​ല്ലാ പ്ര​വ​ർ​ത്ത​ന ചെ​ല​വു​ക​ൾ​ക്കും സ്കൂ​ൾ ഫീ​സി​നെ മാ​ത്ര​മാ​ണ് ആ​ശ്ര​യി​ക്കു​ന്ന​തെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഫീ​സ് കു​ടി​ശ്ശി​ക കാ​ര​ണം, കൃ​ത്യ​സ​മ​യ​ത്ത് ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ന​ൽ​കാ​ൻ സ്കൂ​ളി​ന് ക​ഴി​യു​ന്നി​ല്ല. ആ​ഗ​സ്റ്റ് മാ​സ​ത്തെ ശ​മ്പ​ളം സെ​പ്റ്റം​ബ​ർ 12നാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. സാ​ധാ​ര​ണ ആ​ഗ​സ്റ്റി​ലെ ശ​മ്പ​ളം ജൂ​ണി​ൽ സ്കൂ​ൾ അ​ട​ക്കു​മ്പോ​ൾ മു​ൻ​കൂ​റാ​യി ന​ൽ​കു​ന്ന​താ​ണ്. ഈ​സ ടൗ​ണി​ലും റി​ഫ​യി​ലു​മാ​യി ര​ണ്ട് കാ​മ്പ​സു​ക​ളി​ലാ​യി ഏ​ക​ദേ​ശം 12,500 വി​ദ്യാ​ർ​ഥി​ക​ളും 700 സ്റ്റാ​ഫ് അം​ഗ​ങ്ങ​ളു​മാ​ണ് സ്കൂ​ളി​ലു​ള്ള​ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...