ഓണത്തിന്റെ വരവറിയിച്ച് അത്തപൂക്കളങ്ങൾ ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : ഓണത്തിൻറെ വരവറിയിച്ച് അത്തം പിറന്നപ്പോൾ കോന്നി ഇക്കോ ടൂറിസം സെന്ററിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും ഇക്കോ ടൂറിസം ജീവനക്കാരും ചേർന്ന് അത്തപൂക്കളം ഒരുക്കി. കോന്നിയിലെ വിവിധ ഓഫീസുകളിലും ജീവനക്കാർ ചേർന്ന് പൂക്കളം ഒരുക്കി. കേരളീയ വേഷത്തിൽ അണിഞ്ഞൊരുങ്ങി എത്തിയ ജീവനക്കാർ അത്ത പൂക്കളത്തിന് ചുറ്റും നിന്ന് മൊബൈലിൽ ചിത്രങ്ങൾ പകർത്തിയും ആർപ്പ് വിളിച്ചും ഓണത്തെ എതിരേറ്റു. മുൻപ് തൊടിയിലും പാടത്തും നടന്നു പൂക്കൾ ശേഖരിച്ചാണ് അത്തപൂക്കളങ്ങൾ ഒരുക്കിയിരുന്നത്. എന്നാൽ കാലം മാറിയതോടെ അന്യ സംസ്ഥാനത്ത് നിന്നും വരുന്ന പൂക്കൾ ആണ് മലയാളികൾ അത്തമിടാൻ ഉപയോഗിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....